Friday, August 18, 2023

Dr Krishna KumarConsultant nominated to the Advocacy Committee of International Orthopaedic Surgeons' Organization SICOT based at Brussels, Belgium 2023-2024


Dr Krishna Kumar
Consultant & Head of Department of Spine Surgery - nominated to the Advocacy Committee of International Orthopaedic Surgeons' Organization SICOT based at Brussels, Belgium 2023-2024


(SICOT - Société Internationale de Chirurgie Orthopédique et de Traumatologie/
International Society of Orthopaedic Surgery and Traumatology )

Wednesday, January 11, 2023

Scoliosis Treatment In Kerala India ( All you need to know ) Dr Krishna Kumar Consultant Spine and Scoliosis Surgeon

https://www.youtube.com/watch?v=ScJNZ76VkLk

 Drകൃഷ്ണകുമാർ 
കൺസൾട്ടന്റ്-
സ്പൈൻ & സ്കോളിസിസ് സർജൻ,
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ

വളവിനും കൂനിനും പരിഹാരമുണ്ട്;  
അറിയാം നട്ടെല്ല് രോഗങ്ങളെ !

@ നട്ടെല്ലിൽ കണ്ടു വരുന്ന വൈകല്യങ്ങൾ എന്തെല്ലാമാണ്..?

@ കൂനുകളും, വളവുകളും (kyphosis and kyphoscoliosis)  എന്തുകൊണ്ടാണ്.? ചികിത്സ..?

@എന്താണ് സ്കോളിയോസിസ് ? ഇത് കുട്ടികളിൽ കൂടുതലാണോ..? ( Early Onset Scoliosis)

@ കൗമാര കാലത്തുണ്ടാകുന്ന വൈകല്യങ്ങളും സ്കോളിയോസിസ്  ആണോ, കാരണങ്ങൾ.? (congenital, idiopathic, neuromuscular, and degenerative.)

@ഇത് ആകാരഭംഗിയെ, മാത്രമാണോ ബാധിക്കുക..?

@സ്കോളിയോസിസ്  പല തരത്തിലുണ്ടോ..? വിശദമാക്കാമോ..?

@ചില തരം സ്കോളിയോസിസ് പെൺകുട്ടികളിൽ കൂടുതലായി ഉണ്ടാകാൻ കാരണം..?

@സ്‌കോളിയോസിസിനുള്ള നൂതന ചികിത്സാരീതികള്‍, എപ്പോൾ ചെയ്യണം ..?

@ബ്രെയ്‌സിംഗ് എന്ന ചികിത്സ രീതി എന്താണ്.? ആരിലൊക്കെ എപ്പോഴൊക്കെ ഉപയോഗിക്കാം..?

@സർജറി ചെയ്യേണ്ടി വരുന്നതെപ്പോൾ..ഭേദമാക്കാനാകുമോ..?

@സർജറിക്ക് അസ്ഥിവളര്‍ച്ച പൂര്‍ണമാകുന്നതുവരെ കാത്തിരിക്കണോ..?

@നട്ടെല്ലിലെ എല്ലാ വളവുകളും നിവർത്തണോ..& നിവർത്താനാകുമോ..?

@ ഇവ ചികിത്സിച്ചില്ലെങ്കിൽ ഉള്ള സങ്കീർണതകൾ..?

@സർജറി ഒഴിവാക്കിയാലുള്ള സങ്കീർണ്ണതകൾ..?

@നട്ടെല്ലിൽ സർജറി നടത്തിയാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ..?