https://www.youtube.com/watch?v=ScJNZ76VkLk
Drകൃഷ്ണകുമാർ
കൺസൾട്ടന്റ്-
സ്പൈൻ & സ്കോളിസിസ് സർജൻ,
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ
വളവിനും കൂനിനും പരിഹാരമുണ്ട്;
അറിയാം നട്ടെല്ല് രോഗങ്ങളെ !
@ നട്ടെല്ലിൽ കണ്ടു വരുന്ന വൈകല്യങ്ങൾ എന്തെല്ലാമാണ്..?
@ കൂനുകളും, വളവുകളും (kyphosis and kyphoscoliosis) എന്തുകൊണ്ടാണ്.? ചികിത്സ..?
@എന്താണ് സ്കോളിയോസിസ് ? ഇത് കുട്ടികളിൽ കൂടുതലാണോ..? ( Early Onset Scoliosis)
@ കൗമാര കാലത്തുണ്ടാകുന്ന വൈകല്യങ്ങളും സ്കോളിയോസിസ് ആണോ, കാരണങ്ങൾ.? (congenital, idiopathic, neuromuscular, and degenerative.)
@ഇത് ആകാരഭംഗിയെ, മാത്രമാണോ ബാധിക്കുക..?
@സ്കോളിയോസിസ് പല തരത്തിലുണ്ടോ..? വിശദമാക്കാമോ..?
@ചില തരം സ്കോളിയോസിസ് പെൺകുട്ടികളിൽ കൂടുതലായി ഉണ്ടാകാൻ കാരണം..?
@സ്കോളിയോസിസിനുള്ള നൂതന ചികിത്സാരീതികള്‍, എപ്പോൾ ചെയ്യണം ..?
@ബ്രെയ്സിംഗ് എന്ന ചികിത്സ രീതി എന്താണ്.? ആരിലൊക്കെ എപ്പോഴൊക്കെ ഉപയോഗിക്കാം..?
@സർജറി ചെയ്യേണ്ടി വരുന്നതെപ്പോൾ..ഭേദമാക്കാനാകുമോ..?
@സർജറിക്ക് അസ്ഥിവളര്‍ച്ച പൂര്‍ണമാകുന്നതുവരെ കാത്തിരിക്കണോ..?
@നട്ടെല്ലിലെ എല്ലാ വളവുകളും നിവർത്തണോ..& നിവർത്താനാകുമോ..?
@ ഇവ ചികിത്സിച്ചില്ലെങ്കിൽ ഉള്ള സങ്കീർണതകൾ..?
@സർജറി ഒഴിവാക്കിയാലുള്ള സങ്കീർണ്ണതകൾ..?
@നട്ടെല്ലിൽ സർജറി നടത്തിയാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ..?
Nice Blog!
ReplyDeleteLaparoscopic Surgery Hospital in Kerala
Thanks for sharing!
ReplyDeleteSee The Best Laparoscopic Surgery Hospital in Kerala